Post Category
വിമുക്തഭട•ാര്‍ക്കും ആശ്രിതര്‍ക്കും പി എസ് സി കോച്ചിംഗ്
സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിമുക്ത ഭട•ാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി ജില്ലയിലെ എംപ്ലോയബിലിറ്റി സെന്റ്റില്‍ സൗജന്യ പി എസ് സി കോച്ചിംഗ് നടത്തുന്നു. ജൂണ്‍ 15 നകം സൈനിക ക്ഷേമ ഓഫീസ് മുഖേന അപേക്ഷ നല്‍കണം. നിര്‍ദ്ദിഷ്ട അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04832734932
date
- Log in to post comments