Post Category
പ്രവേശന പരീക്ഷ 17 ന്
പൊന്നാനി ഐ സി എസ് ആറില്‍ ജൂണ്‍ 10 ന് നടത്താന്‍ നിശ്ചയിച്ച സിവില്‍ സര്‍വീസ് പരിശീലന പ്രവേശന പരീക്ഷ ജൂണ്‍ 17 രാവിലെ 11 നും ടാലന്റ് ഡവലപ്പ്മെന്റ് ഫൗണ്ടേഷന് കോഴ്സ് പ്രവേശന പരീക്ഷ ഉച്ചയ്ക്ക് 2 നും നടത്തും. പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494-2665489, 9287555500.
date
- Log in to post comments