Post Category
നഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 2018 ന്റെ ഫലം പ്രസിദ്ധീകരിച്ചു. റിവാല്യൂവേഷന്‍ ഓരോ പേപ്പറിനും 500 രൂപ വീതവും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 500 രൂപയും അടയ്ക്കണം.
പി.എന്‍.എക്സ്.2544/18
date
- Log in to post comments