Skip to main content

ആയൂര്‍ധാര ഉത്പന്നങ്ങള്‍: വിപണനത്തിന് അപേക്ഷിക്കാം

 

    സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന സഹകരണ ഫെഡറേഷന്‍റെ കീഴിലുളള ആയൂര്‍ധാരയിലെ ആയൂര്‍വേദ-ട്രൈഫെഡ്-കരകൗശല-വനവിഭവ ഉത്പന്നങ്ങളുടെ  വില്‍പനക്ക് വിവിധ ജില്ലകളിലെ കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങള്‍, ഔട്ട് ലെറ്റുകള്‍, ബങ്ക്,എജന്‍സി എന്നിവയില്‍ നിന്നും മൊത്ത/ചെറുകിട വില്‍പനയ്ക്ക് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ - 04872354851

date