Post Category
ജൂനിയര്‍ റിസര്‍ച്ച് ഒഴിവ്
എസ്.സി.ഇ.ആര്.ടി യിലെ 2018-19 പോപ്പുലര്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേയ്ക്ക് ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വെബ്സൈറ്റ് : www.scert.kerala.gov.in
പി.എന്‍.എക്സ്.2672/18
date
- Log in to post comments