Post Category
ജനറൽ ആശുപത്രി ഓ.പി. താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി
ആലപ്പുഴ: ജനറൽ ആശുപത്രി ആലപ്പുഴയിലെ ഒ.പി.വിഭാഗത്തിന്റെ കെട്ടിടത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ജൂലൈ ഒമ്പതു മുതൽ ഒ.പി..വിഭാഗത്തിന്റെ പ്രവർത്തനം നേഴ്സിങ് സ്ക്കൂളിന് തൊട്ടുമുമ്പിലുള്ള പഴയ നേഴ്സസ് ക്വാർട്ടേഴ്സ് കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റിയിരിക്കുന്നു.
(പി.എൻ.എ. 1594/2018)
date
- Log in to post comments