Post Category
തീയതി നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളി കളുടെ മക്കളില്‍ എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയി ച്ചവര്‍ക്ക് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്കുന്ന വിദ്യാഭ്യാസ അവാര് ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു.
(കെ.ഐ.ഒ.പി.ആര്-1410/18)
date
- Log in to post comments