Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട്, കാസറഗോഡ്,കണ്ണൂര്‍, മലപ്പുറം,തൃശൂര്‍,പാലക്കാട് ജില്ലകളിലെ 23 ഐ.ടി.ഐ കളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. എ.സി.ഡി ഇന്‍സ്ട്രക്ടര്‍മാരുടെ 23 ഒഴിവുകളും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളുമാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ ഈ മാസം 30 ന് രാവിലെ 10.30 ന്് കോഴിക്കോട് എലത്തൂര്‍ ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: ഫോണ്‍: 0495-2371451.
date
- Log in to post comments