Post Category
ദര്‍ഘാസ്
വനിത ശിശു വികസന വകുപ്പിന് കീഴിലുളള വിമ പ്രൊ'ക്ഷന്‍ ഓഫീസ് ആവശ്യത്തിന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് നല്കുവാന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കു അവസാന തീയതി ഓഗസ്റ്റ് 7 വൈകീ'് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2321689.
date
- Log in to post comments