Post Category
ഗതാഗതനിയന്ത്രണം
ദേശീയപാത ചാവക്കാട് സെന്റര്‍ മുതല്‍ മൂാംകല്ല് വരെ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ജൂലൈ 27 മുതല്‍ ആരംഭിക്കും. ചേറ്റുവയില്‍ നിും ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങല്‍ മൂാംകല്ലില് നി് തിരിഞ്ഞ് ബീച്ച് റോഡ് വഴിയും ചാവക്കാട് നി് ചേറ്റുവ ഭാഗത്തേക്ക് വരു വാഹനങ്ങള്‍ മുല്ലത്തറ ജംഗ്ഷനില്‍ നി് ബീച്ച് റോഡ് വഴിയും തിരിഞ്ഞുപോകണമെ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂ'ീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments