Post Category
പകര്‍ച്ചവ്യാധി നിയന്ത്രണം : ശുചീകരണത്തിന് മൂ് ലക്ഷം രൂപ
മഴമാറിയ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ ശുചീകരണം നടത്തുതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൂ് ലക്ഷം രൂപ വരെ ജില്ലാ കളക്ടറുടെ റിപ്പോര്'് പ്രകാരം അനുവദിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്ലോര് അക്കാദമി എീ സാംസ്കാരിക സ്ഥാപനങ്ങളിലെ സെക്ര'റിമാര്‍ക്ക് എകീകൃത നിരക്കില്‍ വേതനം നല്‍കും. 2018 ഏപ്രില്‍ മുതല്‍ 50000 രൂപ പ്രതിമാസവേതനം നല്‍കാനാണ് തീരുമാനം. ബാര്‍'ഹില്‍ തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എിവിടങ്ങളിലെ ഗവമെന്റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ 92 അദ്ധ്യാപക തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
date
- Log in to post comments