Post Category
ഗതാഗതം നിയന്ത്രണം
ആലപ്പുഴ: പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഭാഗമായി എ.എസ്. കനാല്‍-ഈസ്റ്റ് റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് (ഫെബ്രുവരി 17) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments