Post Category
കൊറിയര്‍ സര്‍വീസിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ തപാല്‍ ഉരുപ്പടികള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രമുഖ കൊറിയര്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ആഗസ്റ്റ് 18 വൈകുന്നേരം നാല് വരെ സ്വീകരിക്കും. തുറക്കുന്നത് 18ന് വൈകുന്നേരം അഞ്ചിന്. കൂടുതല്‍ വിവരങ്ങള്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിലും 0471 2347768, 7152, 7153, 7156 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
പി.എന്‍.എക്സ്.3543/18
date
- Log in to post comments