Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന്  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (23ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    ശോഭ മെഡിക്കല്‍സ് പഴയ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പത്തനംതിട്ട, പുലൂര്‍ ഡ്രഗ് ഹൗസ് കോഴഞ്ചേരി, നിരവില്‍ മെഡിക്കല്‍സ് കോന്നി, എം.ജി മെഡിക്കല്‍സ് അടൂര്‍, എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ പന്തളം, നെല്‍കോ ഡ്രഗ് ഹൗസ്  തിരുവല്ല, മേമന മെഡിക്കല്‍ സ്റ്റോര്‍ റാന്നി, എംറ്റിഎംഎം ബഥനി ഹോസ്പിറ്റല്‍ റാന്നി.                                                                                    (24/17)

date