Post Category
ഇന്റര്‍വ്യൂ മാറ്റിവെച്ചു
ടൂറിസം വകുപ്പ് വയനാട് ജില്ലാ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനായി ഈ മാസം 20 ന് രാവിലെ 10 മണിക്ക് ടൂറിസം വകുപ്പ് വയനാട് ജില്ലാ ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടത്ത് മാറ്റിവെച്ചതായി മേഖലാ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രസ്തുത ഇന്റര്‍വ്യൂ സെപ്തംബര്‍ 10 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ നടത്തും.
date
- Log in to post comments