Post Category
റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നു
റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്ക് അദ്ദേഹം വഹിക്കുന്നുണ്ട്. അദ്ദേഹത്തെ ശാസിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
date
- Log in to post comments