Post Category
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2
ആരോഗ്യവകുപ്പ്/ആരോഗ്യവിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സില്‍ ജില്ലയിലെ ഡിപ്ലോമ പാസ്സായവരെ തിരഞ്ഞെടുക്കുന്നു. പ്രളയം ബാധിച്ച അടിയന്തര സാഹചര്യത്തിലാണ് നിയമനം. ആഗസ്ത് 23 ന് രാവിലെ 10 ന് കോഴിക്കോട് മലാപറമ്പ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ട്രൈനിംഗ് സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സേവനസന്നദ്ധരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 30 ദിവസത്തേക്ക് 23565 രൂപ വേതനം ലഭിക്കും.
date
- Log in to post comments