Post Category
കാരണം കാണിക്കല്‍ നോട്ടീസ്
കീഴില്ലം എ എല്‍ പി സ്കൂളിലെ പി എസ് ടി ആയ വി പി അബ്ദുള്‍ മജീദ് 2022 നവബംര്‍ 21 മുതല്‍ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് കാരണമെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ നോട്ടീസ് ലഭിച്ച ഉടനെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. അല്ലാത്തപക്ഷം അച്ചടക്കനടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments