Post Category
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോ'യം ജില്ലയില്‍ പ'ികജാതി സംവരണത്തിലുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളിലേക്ക് നിയമനം നടത്തും. ബി എ എം എസ്, എം ഡി ബിരുദധാരികള്‍ ഡിസംബര്‍ 30നകം ബന്ധപ്പെ' പ്രൊഫഷണല്‍ -എക്സിക്യൂ'ീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി : 19-41 (ഇളവുകള്‍ അനുവദനീയം) സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും . ഫോ: 0484 2312944.
date
- Log in to post comments