Post Category
സിറ്റിങ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുതിനും പുതിയഅംഗങ്ങളെ ചേര്ക്കുതിനുമായി ഇ് (ഡിസംബര്‍ 21) രാവിലെ 10 മുതല്‍ കരവാളൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. അംശാദായമടയ്ക്കാന് വരുവര് ആധാറിന്റെ പകര്‍പ്പ് ഹാജരാക്കണം. ഫോ .0474 2766843, 2950183, 9746822396, 7025491386.
date
- Log in to post comments