വൈദ്യുതി മുടങ്ങും
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിയാംപറമ്പ്, വാച്ചാക്കില്, കുളത്തൂര്‍, മട്ടന്നൂര്‍ കോളേജ് ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 14) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആഡൂര്, ആഡൂര് കനാല്‍, കോവിലകം, ആഡൂര് വായനശാല, കാടാച്ചിറ എച്ച് എസ്, കാടാച്ചിറ രജിസ്ട്രാര്‍ ഓഫീസ് ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 14) രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കറക്കുന്ന്, പരിപ്പായി, വീമാള്, കമ്മ്യൂണിറ്റി ഹാള്‍ ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 14) രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിലേരി, പട്ടാരി ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 14) രാവിലെ ഒമ്പത് മണി മുതല്‍ വെകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
- Log in to post comments