Post Category
വോട്ടര്‍ പട്ടിക പുതുക്കല്‍: യോഗം 24ന്
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സ്വീപ്പ് ജില്ലാ കോര്‍ കമ്മിറ്റി യോഗം ഈ മാസം 24ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരും. (പിഎന്‍പി 2985/18)
date
- Log in to post comments