Post Category
കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാല സെനറ്റ് അംഗങ്ങൾ
കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരിൽ നിന്ന് ഇ. ടി. ടൈസൺ മാസ്റ്റർ, കെ. എൻ. ഉണ്ണികൃഷ്ണൻ, ശാന്തകുമാരി കെ. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പി.എൻ.എക്സ്. 1279/2024
date
- Log in to post comments