Post Category
ട്രഷറി ഇടപാടുകൾ ഉണ്ടാകില്ല
2024 ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1296/2024
date
- Log in to post comments