Post Category
കുസാറ്റ് വി.സി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (കുസാറ്റ്)യില്‍ പുതിയ വൈസ് ചാന്‍സലര്‍ നിയമനത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ പി. സദാശിവം ഉത്തരവായി. യു.ജി.സി പ്രതിനിധിയായി ഡോ. എം. ജഗദീഷ് കുമാര്‍ (വൈസ് ചാന്‍സലര്‍, ജെ.എന്‍.യു), ഡോ. ബി. ഇക്ബാല്‍ (സിന്‍ഡിക്കേറ്റ് പ്രതിനിധി), ടോം ജോസ് (ചീഫ് സെക്രട്ടറി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
പി.എന്‍.എക്സ്.4547/18
date
- Log in to post comments