Post Category
ദിശ യോഗം 17 ന്
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഏകോപനത്തിനും പുരോഗതി അവലോകനത്തിനുമായി രൂപീകരിക്കപ്പെട്ട മോണിറ്ററിങ്ങ് കമ്മിറ്റിയുടെ(ദിശ) യോഗം ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
date
- Log in to post comments