Post Category
വൈദ്യുതി മുടങ്ങും
മലപ്പുറം 110 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 22ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ സബ് സ്റ്റേഷന് കീഴിലുള്ള 11 കെ.വി ഫീഡറുകളായ ചട്ടിപ്പറമ്പ്, ആനക്കയം, പൂക്കോട്ടൂര്‍, പള്ളിപ്പുറം, സ്പിന്നിങ് മില്‍, മലപ്പുറം, കോഡൂര്‍, മനോരമ, ഇന്‍കെല്‍ എന്നീ ഫീഡറുകളല് നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments