Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ  റവന്യു കലോത്സവ വിധികര്‍ത്താക്കളുടെ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍  അപേക്ഷ നവംബര്‍ ഏഴിനകംവിദ്യാഭ്യാസ ഉപഡയറക്ടര്‍,വിദ്യാഭ്യാസ ഉപഡയറക്ടറുടെകാര്യാലയം,മലപ്പുറം,കോട്ടപ്പടി 676519 എന്ന വിലാസത്തിലോ csecddemalappuram@gmail.com മെയിലിലോ  നല്‍കണം.അപേക്ഷയുടെ education.kerala.gov.inവെബസൈറ്റില്‍ ലഭ്യമാണ്.

 

date