Post Category
അപേക്ഷ ക്ഷണിച്ചു
നിലമ്പൂരിലുള്ള ജെ.എസ്.എസ് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ആയുര്‍വേദ സ്പാതെറാപ്പി, കുക്ക് ജനറല്‍, ടുആന്റ് ത്രീ വീലര്‍ തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത. പ്ലസ്ടു. പഞ്ചായത്ത് അതിര്‍ത്തികളില്‍ താമസിക്കുന്ന പ്രതിവര്‍ഷം 50,000 രൂപയില്‍ താഴെ വരുമാനമുള്ള തൊഴില്‍രഹിതരായ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളുമായി നവംബര്‍ 20ന് മുമ്പായി ജെഎസ്എസ്ഓഫീസില് ഹാജരാകണം. ഫോണ്‍ 9746938700, 7025683851, 04931 221979
date
- Log in to post comments