Post Category
സൗദി അറേബ്യയില്‍ നഴ്സ് ഒഴിവ്
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി തിരുവനന്തപുരം വഴുതക്കാട് ഒഡെപെക് ഓഫീസില്‍ ഈ മാസം 21ന് സ്കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. ഫോണ്‍: 0471 2329440, 2329441, 2329442, 2329443, 2329445. (പിഎന്‍പി 3742/18)
date
- Log in to post comments