Post Category
ദര്‍ഘാസ് ക്ഷണിച്ചു
കോഡൂര്‍ ഗ്രാമ പഞ്ചായത്തിലെ പരേങ്ങല്‍ അംഗന്‍വാടിയിലും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ പാലക്കാക്കുഴി എസ്.സി. കോളനി, പറമ്പൂര് തലച്ചോല എസ്.സി കോളനി, കാവുംപുറം എസ്.സി കോളനി എന്നിവിടങ്ങളില്‍ 110 എം.എം കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ജില്ലാ ഓഫീസര്‍, ഭൂജലവകുപ്പ്, മലപ്പുറം വിലാസത്തില്‍ നവംബര്‍ 26ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments