Post Category
കോഴിവളര്‍ത്തല്‍
പത്തനംതിട്ട നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ പട്ടികജാതി വനിതകള്‍ക്കുള്ള കോഴിവളര്‍ത്തല്‍ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ യോഗം ഈ മാസം ഏഴിന് രാവിലെ 10ന് നഗരസഭയില്‍ നടക്കും. ഗുണഭോക്താക്കള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 3656/17)
date
- Log in to post comments