Post Category
കരാട്ടെ പരിശീലനം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പ്രതിരോധ പരിശീലന പരിപാടി പ്രകാരം കരാട്ടെ പരിശീലനം നേടാന്‍ താത്പര്യമുള്ള വനിതകള്‍ ഈ മാസം 20നകം പഞ്ചായത്ത് ഓഫീസിലോ കുടുംബശ്രീ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 4010/18)
date
- Log in to post comments