Post Category
തിരിച്ചറിയില്‍ രേഖകള്‍ സഹിതം എത്തണം
മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്നും ജൂലൈ 31 ന് മുമ്പ് വിധിയായ പട്ടയങ്ങള്‍ ഡിസംബര്‍ 17ന് വിതരണം ചെയ്യും. പട്ടയം ലഭിക്കാനുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ക്രയസര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് മഞ്ചേരി സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments