Post Category
എക്സൈസ് ജില്ലാതല കമ്മിറ്റി യോഗം 19 ന്
വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന എന്നിവ പൊതുജന പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയകമ്മിറ്റിയുടെ യോഗം ഈ മാസം 19 ന് ഉച്ചക്ക് മൂന്ന് മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments