Post Category
പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമം: നിയമസഭാസമിതി സിറ്റിംഗ് 18ന് പത്തനംതിട്ടയിൽ
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി 18ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച പരാതികളിൽ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും ഹാജരായി പരാതികളും നിർദ്ദേശങ്ങളും നൽകാം.
പി.എൻ.എക്സ്. 131/19
date
- Log in to post comments