Skip to main content

സൗജന്യ മത്സരപരീക്ഷാ പരിശീലനം

 

ജില്ലയിലെ പട്ടികജാതി ഉദേ്യാഗാര്‍ഥികള്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ്.സി.എ ടു എസ്.സി.എസ്.പി പദ്ധതി പ്രകാരം 50 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നടത്തുന്നു. മുമ്പ് ഇത്തരം പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടില്ലാത്ത 50 ഉദേ്യാഗാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആരംഭിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റും പഠനോപകരണങ്ങളും ലഭിക്കും. ഫോണ്‍: 9497639019.                 (പിഎന്‍പി 235/19)

date