Post Category
പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന്
പാലക്കാട് താലൂക്ക് വികസന സമിതിയുടെ ഫെബ്രുവരി മാസത്തിലെ യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനര്‍ കൂടിയായ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments