Post Category
വാഗമണ്കെട്ടിടലേലം: 18 വരെ ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാന ടൂറിസം വകുപ്പ് വാഗമണ്‍ പാരാഗ്ലൈഡിംഗ് പോയിന്റില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച് ക്വട്ടേഷനുകള്‍ ഇടുക്കി ഡി.റ്റി.പി.സി ഓഫീസില്‍ സ്വീകരിക്കുന്ന സമയം ഫെബ്രുവരി 18ന് വൈകിട്ട് മൂന്ന് വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു. വിശദാംശങ്ങള്‍ ംംം.റുേരശറൗസസശ.രീാ എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 04862 232248.
date
- Log in to post comments