Post Category
ടെണ്ടര്‍
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി അരണാട്ടുകരയിലും പുല്ലഴിയിലുമുളള രണ്ട് പകല്‍ വീടുകളിലെ രോഗികള്‍ക്ക് ചായ, സ്നാക്സ്, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383155.
date
- Log in to post comments