Post Category
പി.ആര്.ഡി ഡയറക്ടര്‍ പ്രദര്‍ശന നഗരി സന്ദര്‍ശിച്ചു
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് തിരൂര്‍ സാംസ്കാരിക സമുച്ചയത്തിനോട് ചേര്‍ന്നൊരുക്കിയ പ്രദര്‍ശന സ്റ്റാളുകള്‍ പിആര്‍ ഡി ഡയറക്ടര്‍ ടി.വി സുബാഷ് ഐ എ എസ് സന്ദര്‍ശിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്, അസി. എഡിറ്റര്‍ ശ്രീകാന്ത് എം.ഗിരിനാഥ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു. 35 വകുപ്പുകളുടെ 85 ഓളം സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
date
- Log in to post comments