Post Category
അക്കൗണ്ടന്റ് നിയമനം
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. ബി കോമും ടാലിയുമാണ് യോഗ്യത. താല്പര്യമുളളവര് പ്രായം, യോഗ്യത എന്നിവ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള ബയോഡാറ്റ കുടുംബശ്രീ ജില്ലാ മിഷന്റെ ഓഫീസില്‍ മാര്‍ച്ച് ഒന്നിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2362517.
date
- Log in to post comments