Post Category
എക്സ്പ്രസ്സ് റിക്രമൂട്ട്മെന്റ്
എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് ഫെബ്രുവരി 28 ന് രാവിലെ 11.30 ന് നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാനമായ തിരുവനന്തപുരത്ത് നടക്കും. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt4.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2770500.
date
- Log in to post comments