Post Category
പൊതുസ്ഥലത്തെ പ്രചരണസാമഗ്രികള്‍ നീക്കി
മാതൃകാപെരുമാറ്റച്ച'ം ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ച 15860 പ്രചാരണ സാമഗ്രികള്‍ വ്യാഴാഴ്ച നീക്കി. ഒരു കേസെടുത്തു. സ്വകാര്യസ്ഥലത്ത് സ്ഥാപിച്ച 29 പ്രചരണസാമഗ്രികളും നീക്കം ചെയ്തു.
date
- Log in to post comments