Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

 

ഏപ്രില്‍ 23 ന് സംസ്ഥാനത്ത് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലെത്തുന്നതിനും തിരിച്ചുമുള്ള യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് കെഎസ്ആര്‍ടിസി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുന്നത്. ബസ് പുറപ്പെടുന്ന സമയവും റൂട്ടും ചുവടെ.

ഏപ്രില്‍ 22 ന് രാവിലെ 04.30 കണ്ണൂര്‍- മംഗലാപുരം(തളിപ്പറമ്പ്- പയ്യന്നൂര്‍- കാഞ്ഞങ്ങാട്- കാസര്‍കോട് വഴി), 05.00 കണ്ണൂര്‍- കാസര്‍കോട്( തളിപ്പറമ്പ്- പയ്യന്നൂര്‍- കാഞ്ഞങ്ങാട് വഴി), 05.20 കണ്ണൂര്‍- കാസര്‍കോട്, 05.40 കണ്ണൂര്‍- കാസര്‍കോട്, 06.00 കണ്ണൂര്‍- കാസര്‍കോട്, 05.30 കണ്ണൂര്‍-പഴയങ്ങാടി- പയ്യന്നൂര്‍- പുതിയതെരു- പാപ്പിനിശ്ശേരി ഗേറ്റ്- ഇരിണാവ്- ചെറുകുന്ന്, 06.30 കണ്ണൂര്‍-- ചെറുകുന്ന് (പഴയങ്ങാടി- പയ്യന്നൂര്‍- പുതിയതെരു- പാപ്പിനിശ്ശേരി ഗേറ്റ്- ഇരിണാവ് വഴി), 06.05 കണ്ണൂര്‍- മേലൂര്‍- തലശ്ശേരി, 07.15 കണ്ണൂര്‍- മേലൂര്‍- തലശ്ശേരി, 05.30 കണ്ണൂര്‍- ഇരിട്ടി- കൂട്ടുപുഴ, 05.50 കണ്ണൂര്‍- ഇരിട്ടി- കോളിത്തട്ട്, 06.00 കണ്ണൂര്‍- വീരാജ്പേട്ട (കാപ്പാട്,മട്ടന്നൂര്‍, ഇരിട്ടി വഴി), 06.55 കണ്ണൂര്‍- ഇരിട്ടി-കാലാങ്കി, 06.25 കണ്ണൂര്‍- തോട്ടട- തലശ്ശേരി (അഴീക്കലില്‍ നിന്നും വരുന്നത്).

ഏപ്രില്‍ 23 ന്  വൈകുന്നേരം 19.35 പയ്യന്നൂര്‍- തളിപ്പറമ്പ് - കണ്ണൂര്‍, 19.40 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 19.50 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 20.00 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 20.10 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 20.35 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 21.10 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 22.20 പയ്യന്നൂര്‍- തളിപ്പറമ്പ്- കണ്ണൂര്‍, 19.10 പയ്യന്നൂര്‍- പഴയങ്ങാടി- കണ്ണൂര്‍, 19.30 പയ്യന്നൂര്‍- പഴയങ്ങാടി- കണ്ണൂര്‍, 20.30 ഇരിട്ടി- മട്ടന്നൂര്‍- ചാലോട്- കണ്ണൂര്‍, 20.00 തലശ്ശേരി- മേലൂര്‍- കണ്ണൂര്‍, 20.00 തലശ്ശേരി- തോട്ടട- കണ്ണൂര്‍.

 

date