Post Category
സാന്ദ്രക്ക് ഇത് കന്നിവോട്ട്
ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ സാന്ദ്ര സോമനാഥ് ലോക്സഭാ തെരഞ്ഞടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തി. തിരുവല്ല കാവുംഭാഗം 122 ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഭിന്നശേഷി മാതൃക പോളിംഗ് സ്റ്റേഷനിലാണ് സാന്ദ്ര ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് സാന്ദ്ര. (ഇലക്ഷന്: 246/19)
date
- Log in to post comments