Post Category
ക്യാന്റീൻ: ക്വട്ടേഷൻ ക്ഷണിച്ചു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2019 ജൂൺ മുതൽ 2020 മെയ് 31 വരെ ക്യാന്റീൻ നടത്തുന്നതിനു കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2.30ന് മുമ്പ് ലഭിക്കുന്ന വിധം സമർപ്പിക്കണം. വിശദവിവരങ്ങൾwww.universitycollege.ac.in ലും കോളേജ് ഓഫീസിലും ലഭിക്കും.
പി.എൻ.എക്സ്. 1471/19
date
- Log in to post comments