Post Category
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ എന്നീ തസ്തികകളിൽ സമഗ്രശിക്ഷയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് 21, 22 തിയതികളിൽ രാവിലെ 9ന് തിരുവനന്തപുരം നന്ദാവനത്തെ സമഗ്രശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിൽ ഇന്റർവ്യൂ നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.1826/19
date
- Log in to post comments