Post Category
ക്യാഷ് അവാര്‍ഡ് നല്‍കും
ഈ വര്‍ഷത്തെ സ്റ്റേറ്റ്/സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ പാഠ്യപദ്ധതി പ്രകാരമുള്ള പത്താം ക്ലാസ്, പന്ത്രണ്ടാംക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് യഥാക്രമം 3,000, 5,000 രൂപ ക്യാഷ് അവാര്‍ഡ് നല്കുന്നു. അര്‍ഹരായവര്‍ ഓഗസ്റ്റ് 15നു മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
(പി.ആര്.പി. 757/2019)
date
- Log in to post comments