Post Category
കൗൺസിലർ നിയമനം
ഗവ. മെഡിക്കൽ കോളേജിൽ കൗൺസിലർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എംഎസ്ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും ജൂലൈ 23 രാവിലെ 10 ന് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 0487-2200311, 2200318.
date
- Log in to post comments